AKSHAYA CENTRE

POTTAYIL, PORUR, MALAPPURAM DISTRICT, KERALA.

CONTACT US: 94 95 237 700

AKSHAYA CENTRE

PATHIRIYAL, TIRUVALI, MALAPPURAM DISTRICT, KERALA.

CONTACT US: 94 96 237 700

ABOUT AKSHAYA.ONLINE

വീട്ടിലിരുന്നു കൊണ്ട് സുരക്ഷിതമായി നിങ്ങൾക്ക് ആവശ്യമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും, അക്ഷയ.ഓൺലൈൻ സൗകര്യമൊരുക്കുന്നു. ഇതിനായി താഴെ കൊടുത്തിരിക്കുന്ന സേവനങ്ങളിൽ നിങ്ങൾക്ക് ആവശ്യമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഡീറ്റെയിൽസ് നൽകിയതിനു ശേഷം അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ നിങ്ങളുടെ മൊബൈലിൽ ഫോട്ടോ എടുത്തോ സ്‌കാൻ ചെയ്‌തോ അപ്‌ലോഡ് ചെയ്ത് സബ്‌മിറ്റ് ചെയ്യുക. ഞങ്ങളുടെ പരിചയ സമ്പന്നരായ സ്റ്റാഫുകൾ നിങ്ങൾ ഓൺലൈൻ ആയി സമർപ്പിച്ച വിവരങ്ങളും, രേഖകളും പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ ഏതെങ്കിലും വിവരങ്ങളോ, രേഖകളോ കുറവുണ്ടെങ്കിൽ നിങ്ങളെ ഫോൺ/ വാട്സാപ്പ് വഴി ബന്ധപ്പെടുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ ഫീസ് PAY NOW എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തോ GOOGLE PAY/ PHONE PAY വഴിയോ അടക്കാവുന്നതാണ്. സർട്ടിഫിക്കറ്റ് നിങ്ങളുടെ മൊബൈലിലേക്ക് WHATS APP ആയോ, E MAIL/ പോസ്റ്റൽ ആയോ അയച്ചു നൽകുന്നതാണ്.

follow us on social media

ഏറ്റവും പുതിയ അറിവുകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ സോഷ്യൽ മീഡിയ ചാനൽ സന്ദർശിക്കുക.
Spread the love