പെൻഷൻ മസ്റ്ററിങ്
ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ
2022 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ / ക്ഷേമനിധി പെൻഷനുകൾ അനുവദിക്കപ്പെട്ടവരെല്ലാം ജൂൺ 30 നകം ബയോമെട്രിക് മസ്റ്ററിങ് ചെയ്യണം.
ആധാർ ഇല്ലാതെ സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടവർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ ക്ഷേമനിധി ഓഫീസിലോ ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് സമർപ്പിക്കേണ്ടി വരും.
അക്ഷയ പൊറ്റയിൽ & അക്ഷയ പത്തിരിയാൽ